ഫ്രണ്ട്സ് ഇന്ന്ഞാ ൻ നിങ്ങളോടൊരു സംഭവകഥ പറയാം. ഇത് എന്റെ കൗമാരപ്രായത്തിൽ നടന്ന ഒരു സംഭവമാണിത്. എന്റെ പേര് സിദ്ധാർഥ് രവിചന്ദ്രൻ ഞാൻ പത്താംക്ലാസ്സിലാകുന്നവരെ എന്നെ അച്ഛൻതന്നെയായിരുന്നു ബൈക്കിൽ സ്കൂളിൽ കൊണ്ടുവിടുന്നതും തിരികെ വിളിച്ചോണ്ട് പോകുന്നതും. എന്നാൽ ഞാൻ പത്താം ക്ലാസ്സിലെത്തിയപ്പോൾ സർക്കാർ ശമ്പളക്കാരനായ അച്ഛന് ട്രാൻസ്ഫർ കിട്ടിയകാരണം പിന്നീട് എന്റെ വരവും പോക്കും ബസ്സിലായി. വൈകുന്നേരം ഞാൻ പോകുന്ന ബസ്സിൽ സ്കൂളിന്റെ അടുത്ത പ്രമുഖ തുണിക്കടയിൽ ജോലി ചെയ്യുന്ന ആന്റിമാരും ചേച്ചിമാരും കേറുന്നകാരണം ആ ബസ്സിൽ നല്ലതിരക്കുണ്ടാകുമായിരുന്നു.
Posts
FUN FILLED Knanaya WEDDING - ക്നാനായ വിവാഹം
- Get link
- X
- Other Apps
Knanaya Community has special customs in connection with their marriage. The wedding ceremonies stress that marriage is not just a sacrament and contact between the man and the woman, but an entering into a contract and a relationship between the families of the bride and bridegroom. Knanaya Community is a very distinct ethnic and religious group whose ancestry traces back to Abraham. Knanaya Christians, a hybrid people of Indian and Jewish descent, carved a unique niche for themselves in India. They developed a style of life that was borrowed from both their jewish and Indian progenitors but jelled into something that was essentially their own. Knananites continue to be an endogamous community. വിവാഹ ചടങ്ങുകളിൽ പുരാതനകാലം മുതൽ വ്യത്യസ്തതയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന വിഭാഗമാണ് കേരളത്തിൽ കസ്തവ വിഭാഗമായ ക്നാനായ സഭ. സ്വവംശ വിവാഹനിഷ്ടകർശനമായി പിന്തുടരുന്ന ക്നാനായ വിഭാഗത്തിന്റെ വിവാഹ ചടങ്ങുകൾ കൗതുകം നിറഞ്ഞതും ഒപ്പം വ്യത്യസ്തവുമാണ്. കുടുംബത്തിലെ ഏറ്റവും വലിയ...
നല്ല കാൽ പാദങ്ങൾക്ക്
- Get link
- X
- Other Apps
നല്ല കാൽ പാദങ്ങൾക്ക് * നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് ശ്വസിക്കാൻ അവസരം നൽകുക. * പാദരക്ഷകൾ ധരിക്കാതെ ദിവസവും കുറെ സമയമെങ്കിലും നടക്കുക. * കഴിയുന്നതും ഫ്ളാറ്റ് ഹീൽസുള്ള പാദരക്ഷകൾ ധരിക്കുക. * ഓപ്പൺ ലതർ ഷൂസ് സാൻഡൽസ് തുടങ്ങിയവ ഉപയോ ഗിക്കുന്നതാണ് നല്ലത്. * അഞ്ച് സെന്റീമീറ്ററിൽ കൂടുതൽ ഹീൽസുള്ള ഷൂസ് ഉപയോ ഗിക്കരുത്. * പാദരക്ഷകൾ വൈകുന്നേരങ്ങളിൽ വാങ്ങുക. * കാൽപ്പാദത്തെക്കാൾ ഒരിഞ്ച് നീളമുള്ള പാദരക്ഷകൾ വാങ്ങുക. * പ്ലാസ്റ്റിക്ക് ഷൂസ് വാങ്ങരുത്. * ഇടുങ്ങിയ പാദരക്ഷകൾ കൂടുതൽ സമയം ധരിക്കരുത്. ഇവ രക്തയോട്ടത്തെ മന്ദീഭവിപ്പിക്കും. വേനലിനെ ചെറുക്കാൻ 18 കൽപ്പനകൾ 1. സാധാരണയായി വേനൽക്കാലത്ത് ചൂട് കൂടുതലായിരിക്കുമെന്നതുകൊണ്ട് രാവിലെ പത്തുമുതൽ വൈകിട്ട് നാലുമണിവരെ ശരീരത്തിന് വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 2. ക്ഷീണമുണ്ടാവുമ്പോൾ കണ്ണുകളിൽ റോസ് വാട്ടർ തളിക്കുക. നവോന്മേഷം വീണ്ടെടുക്കാം. 3. തണ്ണിമത്തൻ ജ്യൂസിനൊപ്പം അൽപ്പം ചെറുനാരങ്ങാനീര്, പുതിനയില, തേൻ എന്നിവ ചേർത്ത് കുടിക്കുക. വേനൽചൂടിനെ അതിജീവിക്കാനുള്ള ബെസ്റ്റ് ജ്യൂസാണിത്. 4. വാട്ടർകൂളറിൽ രാമ...
കൂന്തലിനും ചർമ്മത്തിനും പ്രകൃതി നൽകുന്ന സൗന്ദര്യകവചം
- Get link
- X
- Other Apps
കൂന്തലിനും ചർമ്മത്തിനും പ്രകൃതി നൽകുന്ന സൗന്ദര്യകവചം മുടികൊഴിച്ചിൽ എങ്ങനെ ത ട യാം? നെല്ലിക്കയും നാരങ്ങാനീരും ചേർത്ത് അരയ്ക്കുക. ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഇത് മുടിക്ക് നീളവും കറുപ്പും നൽകുന്നു. തുടർച്ചയായി ഹെന്ന ചെയ്യുന്ന ഒരാളുടെ തലമുടിക്ക് ചുവപ്പുനിറം കിട്ടും ഈ നിറം കൂടുതലായി കിട്ടാൻ ചിലർക്ക് ആഗ്രഹം ഉണ്ട് അതിന് ചെയ്യേണ്ട കാര്യങ്ങൾ? ഹെന്ന നമ്മുടെ മുടിക്ക് ഡെ ആയി ഉപയോഗിക്കാം. ഇതിന്റെ കൂടെ കുറച്ച് വാൾനട്ട് പേസ്റ്റ് അരച്ചുചേർക്കുക. ഇത് നിങ്ങളുടെ മുടിക്ക് കളർകൂട്ടി നല്ല കണ്ടീഷനായി കിട്ടുന്നു. ഹെന്ന ഇടുമ്പോൾ ജലദോഷം വരുന്നു എങ്ങനെ തടയാം? ഹെന്നയുടെ മിക്സറിൽ രണ്ടുമൂന്നു ഗ്രാമ്പു പൊടിച്ചിട്ടാൽ ജലദോഷം തടയാൻ സാധിക്കും. ജീവനില്ലാത്ത മുടിയ്ക്ക് എങ്ങനെ തിളക്കം ലഭിക്കും ? 100 ml ലൈറ്റായിട്ടുള്ള ചായയിൽ മുക്കാൽ ടേബിൾസ്പൂൺ വിനാഗിരിയും ചേർത്ത് പുരട്ടുക. മുടിക്ക് നല്ല തിളക്കം കിട്ടും. മുടിക്ക് ബർഗണ്ടി കളർ എങ്ങനെ വരുത്താം കെമിക്കൽ ഒന്നും ഉപയോഗിക്കാതെ? രണ്ട് മൂന്ന് ടീസ്പൂൺ തേയില, ...
ഹൈഹീൽ പ്രേമികൾക്ക് ഒരു മുന്നറിയിപ്പ്
- Get link
- X
- Other Apps
ഹൈഹീൽ പ്രേമികൾക്ക് ഒരു മുന്നറിയിപ്പ് ചെരുപ്പ് വാങ്ങുമ്പോൾ നമ്മൾ വിലയും സ്റ്റൈലും മാത്രം നോക്കിയാണ് വാങ്ങുന്നത്. അത് നമ്മുടെ കാലുകൾക്ക് പറ്റിയതാണോ എന്ന് നമ്മളിൽ പലരും ശ്രദ്ധിക്കാറേയില്ല. എഴുപത്തഞ്ച് ശതമാനം പേരും മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങൾ മാത്രം നോക്കി കാലിന് പൊരുത്തപ്പെടാത്ത ചെരുപ്പുകളാണ് വാങ്ങി ധരിക്കുന്നത്. കഴുത്തു വേദന മുതൽ കാലുവേദന വരെയുള്ള സകല വേദനകൾക്കും കാരണം ഇതാണെന്നതാണ് സത്യം. കാലുകൾക്ക് പൊരുത്തമുള്ള ചെരുപ്പുകൾ, കാലുകളുടെ ആരോഗ്യത്തിന് മാത്രമല്ല കഴുത്ത്, മുതുക്, കാലിലെ എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും വളരെ അത്യന്താപേക്ഷിതമാണ്. ഹൈഹീൽ ധരിക്കുന്നവർക്ക് അതുകൊണ്ടുള്ള ദോഷഫലങ്ങൾ ഏറെയാണെന്ന് . നമ്മുടെ പാദപദേശം എപ്പോഴും തറയുമായി ഒട്ടിയിരിക്കുന്ന രീതിയിലായിരിക്കണം. എന്നാൽ ഹീൽഡ് ചെരുപ്പോ ഷൂവോ ധരിക്കുമ്പോൾ കഴുത്തുമുതൽ പാദംവരെയുള്ള എല്ലുകളുടെ ഷേപ്പ് മാറുന്നു. വളഞ്ഞിരിക്കുന്ന നട്ടെല്ലിനെ അത് ഒന്നുകൂടി വളച്ച് അതിന്റെ സാധാരണ ഘടനയെ മാറ്റുന്നു. അതിന്റെ ലക്ഷണമായി കഴുത്തുമുതൽ മുതുക് വരെ വേദനയുണ്ടാവാം. അടുത്തതായി ഹീൽഡ് നൽകുന്ന സമ്മർദ്ദത്താൽ ഇടുപ്പ്, മുട്ട്, പാ...
RAINY-DAY FASHION TIPS
- Get link
- X
- Other Apps
RAINY-DAY FASHION TIPS Add colour! Don't be terrified to wear something dazzling and fun on a rainy day. Bad weather can be disheartening, so why not go out of your way to wear something non-depressing and cute? A cute umbrella can be an accessory. There are so many adorable and cheap umbrellas available at stores, so there's really no excuse to stick to black. Buy a couple in your favourite colours if you live in a really rainy area and use them to add colour to your look. A classic trench coat is the all time perfect for rainy weather. Be careful of the materials you wear in the rain. Don't risk ruining your clothes – go with rubber or protectant-treated leather shoes in the rain and leave your favourite suede handbag at home. At the same time, don't be too anxious about a 100 per cent waterproof jacket. If you plan ahead and have your umbrella at hand, your jacket won't get wet enough for waterproofing to matter. Go crazy when it comes to rain boo...
യുവത്വം കാത്തുസൂക്ഷിക്കാൻ പത്തുവഴികൾ - Health care Tips
- Get link
- X
- Other Apps
സ്വാഭാവികമായ രീതിയിൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനുള്ള നിരവധി മാർഗങ്ങൾ പ്രകൃതിതന്നെ ഒരുക്കി വച്ചിട്ടുണ്ട്. ശരീരകലകളുടെ നിർമാണത്തിനാവശ്യമായ പോഷകങ്ങൾ, സൗന്ദര്യസംരക്ഷണത്തിനുള്ള വൈറ്റമിൻസ് എന്നിവയെല്ലാം പ്രകൃതിയിൽനിന്നു കണ്ടത്തി ഉപയോഗിക്കുകയേ വേണ്ടൂ. വെള്ളം കുടിക്കുക; ചർമം തിളങ്ങട്ടെ യാതൊരു ചെലവുമില്ലാതെ ആരോഗ്യ സംരക്ഷണത്തിനും ചർമസംരക്ഷണത്തിനുമുള്ള മാർഗമാണ് ധാരാളമായി വെള്ളം കുടിക്കുക എന്നത്. ധാരാളമായി വെള്ളം കുടിക്കുന്നതു ചർമത്തിൽ ജലാംശത്തെ പ്രദാനം ചെയ്ത് കൊണ്ട് അതിന്റെ ഇലാസ്തികത വർധിപ്പിക്കുന്നു. ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കി തിളക്കത്ത (പദാനം ചെയ്യുന്നു. ദിവസവും എട്ടു മുതൽ പത്തു വരെ ഗ്ലാസ് വെള്ളം കുടിക്കണം എന്നുപറയുന്നതിന്റെ പ്രാധാന്യവും ഇതുതന്നെയാണ്. ശരീരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിലും കുടിക്കുന്ന വെള്ളത്തിനു പങ്കുണ്ട്. കൂടുതൽ വെള്ളം കുടിക്കുകയും കൂടുതൽ തവണ മൂത്രം പോകുകയും ചെയ്യുന്നതിലൂടെയാണ് ശരീരം മാലിന്യ വിമുക്തമാകുന്നത്. അതും ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഉപകാരപ്രദമാണ്. എന്നാൽ ഇത്രയും വെള്ളത്തിനു പകരമായി ചായ, കാപ്പി, കോള, ...
വേനൽക്കാലത്തെ ചർമ്മ സംരക്ഷണം - Summer Season home made Skin care Tips
- Get link
- X
- Other Apps
വേനൽക്കാലം എത്തി, അതിനാൽ മുഖകാന്തിക്ക് മങ്ങലേൽപ്പിക്കുന്ന പലതിനേയും നേരിടാൻ തയ്യാറാകേണ്ടതുണ്ട്. കൂടാതെ ചൂട് കൂടാൻ കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ശരീരത്തിന്റെ തണുപ്പ് നിലനിർത്താൻ ധാരളം വെള്ളം കുടിക്കുകയും ചർമ്മ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുക. വേനൽക്കാലത്തെ ചൂടിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിന് വീട്ടിൽ തന്നെ ഫേസ്പാക്കുകൾ ഉണ്ടാക്കാം. തണ്ണിമത്തൻ, നാരങ്ങ, തേൻ, തെര് തുടങ്ങി സ്വന്തം അടുക്കളയിൽ തന്നെയുള്ള ചേരുവകൾ കൊണ്ട് ചർമ്മത്തിന് തണുപ്പ് നൽകുന്ന ഫേസ്പാക്കുകൾ ഉണ്ടാക്കാം. ഇവയെല്ലാം ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും വിയർത്തിരിക്കുന്നത് തടയാനും സഹായിക്കും ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ മാമ്പഴ ചാറ് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൺ പാൽപ്പാടയും ഒരു ടേബിൾ സ്പൂൺ തണുത്ത പാലും ചേർക്കുക. ഈ ചേരുവകൾ എല്ലാം കൂടി നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കി ചർമ്മത്തിൽ പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക. വേനൽക്കാലത്ത് ചർമ്മത്തെ തണുപ്പിക്കാൻ തണ്ണിമത്തൻ സഹായിക്കും. തണ്ണിമത്തന്റെ കാമ്പ് അരകപ്പ് എടുത്ത് അതിൽ ഒരു ടേബിൾസ്പ്പൂൺ തൈര് ചേർക്കുക. ഈ മിശ്രിതം നന്നായ...
സീരിയൽ നടി ഗായത്രി അരുൺ വിശേഷങ്ങൾ - Malayalam TV serial actress Gayathri Arun
- Get link
- X
- Other Apps
ഒരു സൂപ്പർഹിറ്റ് സിനിമയിലെ നായികയുടെ തിളക്കമുണ്ടായിരുന്നു പരസ്പരം എന്ന സീരിയലിലെ നായിക ദീപ്തി ഐ.പി.എസിന്. സീരിയൽ ഇഷ്ടപ്പെടാത്തവരുടെ മനസിൽ പോലും പെട്ടെന്ന് ഇടം നേടിയെടുക്കാൻ ദീപ്തിക്ക് കഴിഞ്ഞു. എല്ലാവർക്കും പ്രിയപ്പെട്ട ദീപ്തിയെ മനോഹരമാക്കിയത് ഗായത്രി അരുണാണ്. അഞ്ചുവർഷം നീണ്ട സീരിയൽ ഷൂട്ടിംഗിനിടയിലെ അനുഭവങ്ങളും ഓർമ്മകളും ഗായത്രി പങ്കുവയ്ക്കുന്നു. നീണ്ട അഞ്ചുവർഷം, ഒരേ കഥാപാത്രമായി വിരസമായി പോയേക്കാവുന്ന അനുഭവത്തെ എങ്ങനെയാണ് നേരിട്ടത്? ഒരുപാട് വലിച്ചുനീട്ടി കഥപറയുന്ന രീതിയായിരുന്നില്ല. പരസ്പരത്തിന്റേത്. തുടക്കത്തിലുണ്ടായിരുന്ന ദീപ്തിയല്ല അവസാനം വരെയുള്ളത്. സാഹചര്യങ്ങൾ മാറുന്നതിന്റെ അതനുസരിച്ച് കഥാപാത്രവും മാറുന്നു. ദീപ്തിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്നാൽ ഗായത്രിക്ക് ഒരു മാറ്റവുമില്ല. അഞ്ച് വയസ് കൂടി എന്നതൊഴിച്ചാൽ എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല. അവൾ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. ആളുകളുടെ സ്നേഹവും ബഹുമാനവും എല്ലായിടത്തു നിന്നും കിട്ടിയിട്ടുണ്ട്. ദീപ്തിയും ഗായത്രിയും എത്രത്തോളം അടുത്ത് നിൽക്കുന്നു? കുറച്ചധികം കാ...
സാന്ത്വനം വീട്ടിലെ മരുമകൾ അഞ്ജലിയുടെ വിശേഷങ്ങൾ -Santwanam serial Actress Gopika Interview
- Get link
- X
- Other Apps
അഭിനയം എന്താണെന്ന് പോലും അറിയാത്ത പ്രായത്തിലാണ് ഗോപിക സിനിമയിലെത്തിയത്. ബാല താരമായി തിളങ്ങിയെങ്കിലും എന്നെങ്കിലുമൊരിക്കൽ നായികയായി തിരികെയെത്തുമെന്നോ കൈയടികൾ സ്വന്തമാക്കുമെന്നോ അവൾ മനസിൽ കരുതിയിരുന്നില്ല. പതിയെ അഭിനയം വിട്ട് പഠനത്തിന്റെ തിരക്കുകളിലേക്കായി ശ്രദ്ധ. ഒടുവിൽ, പഠിച്ച് ഡോക്ടറായപ്പോഴേക്കും ഗോപികയെ തേടി പിന്നെയും അവസരങ്ങളെത്തി. ഇത്തവണ പക്ഷേ, മിനിസ്റ്റീനായിരുന്നു തട്ടകമെന്ന് മാത്രം. "സാന്ത്വനം' വീടിനെയും മരുമകൾ അഞ്ജലിയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോൾ ഗോപികയും ഹാപ്പിയാണ്. "ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതൊക്കെ. എല്ലാവരും നല്ല അഭിപ്രായം പറയുന്നു, നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ പറ്റി, അങ്ങനെ സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ അമ്മ ഈ സീരിയലിന്റെ തമിഴ് സ്ഥിരമായി കാണുമായിരുന്നു. ഇങ്ങനെയൊരു അവസരം വന്നപ്പോൾ നന്നായി പെർഫോം ചെയ്യാനുള്ള അവസരമുണ്ടെന്ന് അമ്മയാണ് ആദ്യം പറഞ്ഞത്. അതിലെ മുല്ല എന്ന കഥാപാത്രത്തെ കണ്ടിട്ടുണ്ടെങ്കിലും ഇമിറ്റേറ്റ് ചെയ്യാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിപ്പോൾ ...
സീരിയൽ നടി ഷഫ്നയുടെ വിശേഷങ്ങൾ Malayalam TV serial actress Shafna Sajin
- Get link
- X
- Other Apps
സുന്ദരം ഈ തിരിച്ചുവരവ് ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്ക് എത്തുമ്പോൾ ഷഫ്നയുടെ മനസിൽ ഒരായിരം ആശങ്കകളുണ്ടായിരുന്നു. കിട്ടുന്നത് നല്ലൊരു റോൾ ആണെങ്കിൽ കൂടിയും അഭിനയഭാവി എന്താകുമെന്ന് പലവട്ടം പലരും ഷഫ്നയോട് തന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും വകവയ്ക്കാതെ പ്രേക്ഷകരുടെ സുന്ദരിയാകാൻ തന്നെയായിരുന്നു തീരുമാനം. ഇന്നിപ്പോൾ ആ തീരുമാനം തെറ്റിയിട്ടില്ലെന്ന് ഷഫ്നയ്ക്കും ഉറപ്പായി. വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തിയ ഷഫ്ന വിവാഹം കഴിഞ്ഞതോടെ പിന്നെ അധികം സിനിമയിലേക്ക് എത്തിയില്ല. പക്ഷേ, സിനിമ നൽകിയതിനനേക്കാളം വലിയ അംഗീകാരമാണിപ്പോൾ സീരിയലിലൂടെ കിട്ടുന്നത്. ബാക്കി വിശേഷങ്ങൾ ഷഫ്ന തന്നെ പറയട്ടെ. സുന്ദരിയിലേക്കുള്ള അവസരം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു എന്നെ തേടിയെത്തിയത്. വിവാഹം കഴിഞ്ഞ് സത്യത്തിൽ ഞാൻ ഒരു വർഷത്തോളം വെറുതെയിരിക്കുകയായിരുന്നു.ആദ്യം കോൾ വന്നപ്പോൾ എന്തു കൊണ്ടോ ചെയ്യാൻ താത്പര്യം തോന്നിയിരുന്നില്ല. പിന്നീട് വീണ്ടും ഗാഥ എന്റെ അടുക്കലേക്ക് തന്നെ വന്നപ്പോൾ തട്ടി കളഞ്ഞില്ല. സിനിമയിൽ നിന്നും സീരിയലിൽ വരുമ്പോഴുണ്ടാകുന്ന ടെൻഷൻ ആദ്യം ഉണ്ടായിരുന...