ഫ്രണ്ട്‌സ് ഇന്ന്ഞാ ൻ നിങ്ങളോടൊരു സംഭവകഥ പറയാം. ഇത് എന്റെ കൗമാരപ്രായത്തിൽ നടന്ന ഒരു സംഭവമാണിത്.
എന്റെ പേര് സിദ്ധാർഥ് രവിചന്ദ്രൻ
ഞാൻ പത്താംക്ലാസ്സിലാകുന്നവരെ എന്നെ അച്ഛൻതന്നെയായിരുന്നു ബൈക്കിൽ സ്കൂളിൽ കൊണ്ടുവിടുന്നതും തിരികെ വിളിച്ചോണ്ട് പോകുന്നതും. എന്നാൽ ഞാൻ പത്താം ക്ലാസ്സിലെത്തിയപ്പോൾ സർക്കാർ ശമ്പളക്കാരനായ അച്ഛന് ട്രാൻസ്ഫർ കിട്ടിയകാരണം പിന്നീട് എന്റെ വരവും പോക്കും ബസ്സിലായി.
വൈകുന്നേരം ഞാൻ പോകുന്ന ബസ്സിൽ സ്കൂളിന്റെ അടുത്ത പ്രമുഖ തുണിക്കടയിൽ ജോലി ചെയ്യുന്ന ആന്റിമാരും ചേച്ചിമാരും കേറുന്നകാരണം ആ ബസ്സിൽ നല്ലതിരക്കുണ്ടാകുമായിരുന്നു.
Comments
Post a Comment